HOME
DETAILS

ജീവന്‍ രക്ഷാദൗത്യത്തില്‍ മഹനീയ മാതൃക: വടക്കാഞ്ചേരി ആക്ട്‌സിന് അഞ്ചു വയസ്

  
backup
August 21 2016 | 22:08 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മുള്ളൂര്‍ക്കര : ജീവന്‍രക്ഷാ ദൗത്യത്തില്‍ മഹത്തായ മാതൃക തീര്‍ത്ത തൃശൂരിന്റെ  സ്വന്തം ജീവകാരുണ്യ പ്രസ്ഥാനമായ ആക്‌സിഡന്റ് കെയര്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ആക്ട്‌സ്  വടക്കാഞ്ചേരി ബ്രാഞ്ചിന് അഞ്ച് വയസ്. 24 മണിക്കൂറും സേവനം നടത്തി വരുന്ന ഈ സംഘടനയ്ക്ക് റോഡപകടങ്ങളിലും മറ്റ് അടിയന്തര ഘട്ടങ്ങളിലുമായി 1200 ഓളം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് സുരക്ഷാ ബോധവല്‍ക്കരണം മെഡിയ്ക്കല്‍ ക്യാംപുകള്‍, രക്തദാനം എന്നിവയും സംഘടിപ്പിച്ചു. അഞ്ചാം വാര്‍ഷിക സമ്മേളനം മുള്ളൂര്‍ക്കര എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.  മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം എച്ച് അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.  ബ്രാഞ്ച് പ്രസിഡന്റ്  വി. വി ഫ്രാന്‍സീസ് അധ്യക്ഷനായി.  ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ.. ഡേവീസ് ചിറമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. വടക്കാഞ്ചേരി സി.ഐ ടി.എസ്. സിനോജ്, ഫാ. ഡോ. ചാക്കോ ചിറമ്മല്‍  മോഹനന്‍ അവണപറമ്പ്, വി. അനിരുദ്ധന്‍  സംസാരിച്ചു  സി. എസ് നൗഫല്‍ സ്വാഗതവും, എന്‍. എ അബ്ദുള്‍ ഗഫൂര്‍  നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ വാഴക്കോടു നിന്ന്  മുള്ളൂര്‍ക്കരയിലേക്ക് ഇരുചക്രവാഹനറാലി നടന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago