HOME
DETAILS
MAL
സുരേഷ് ഗോപിയെ ചോദ്യംചെയ്യും
backup
June 05 2021 | 20:06 PM
തൃശൂര്‍: കുഴല്‍പ്പണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി എം.പിയെ അന്വേഷണ സംഘം ചോദ്യംചെയ്യും. ധര്‍മരാജന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.
എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ ചെലവഴിച്ച ഫണ്ട്, അതില്‍ കുഴല്‍പ്പണത്തിന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
ബി.ജെ.പി ജില്ലാ ഓഫിസിന് താഴെയായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."