HOME
DETAILS
MAL
ലോക്ഡൗണ്‍ ലംഘനം: ബി.ജെ.പി കോര്‍ കമ്മറ്റി യോഗം തടഞ്ഞ് പൊലിസ്
backup
June 06 2021 | 09:06 AM
കൊച്ചി: ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലിസ്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങള്‍ ഹോട്ടലില്‍ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടി കൊച്ചിയിലെ ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയത്. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."