വേനലിലെ ചൂട് സഹിക്കാന്‍ വയ്യ; കാറ് മുഴുവന്‍ ചാണകം പൂശി ഹോമിയോ ഡോക്ടര്‍
Homeo Doctor Coat His Car With Cow Dunk
വേനലിലെ ചൂട് സഹിക്കാന്‍ വയ്യ; കാറ് മുഴുവന്‍ ചാണകം പൂശി ഹോമിയോ ഡോക്ടര്‍
കനത്ത ചൂട് കാരണം കാറിനുളളില്‍ ചാണകം പൂശിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുളള ഒരു ഹോമിയോ ഡോക്ടര്‍. കാറില്‍ ചാണകം പൂശിയതോടെ തന്റെ കാറിന്റെ ഏസിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമായെന്നും കാറില്‍ ചാണകം പൂശിയത് കൊണ്ട് തനിക്ക് ഗുണം മാത്രമെ ഉണ്ടായിട്ടുള്ളെന്നുമാണ് ഇദേഹത്തിന്റെ വാദം.
മാരുതി ഓള്‍ട്ടോ കാര്‍ കൈവശമുള്ള അദേഹം കാറിന്റെ മുന്‍പിലേയും പിന്‍പിലേയും ലൈറ്റുകള്‍ക്ക് മുകളില്‍ എല്ലാ ഭാഗത്തും ചാണകം പൂശിയിട്ടുണ്ട്. ചൂടില്‍ നിന്നും രക്ഷ നേടുന്നതിനെന്ന പേരില്‍ ഉത്തരേന്ത്യയില്‍ മുമ്പും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിരവധി പേര്‍ ചാണകം പുരട്ടിയിട്ടുണ്ട്.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ കമന്റ് അടക്കം രേഖപ്പെടുത്തുന്നുണ്ട്.
ഇത്തരം പ്രവർത്തികൾ മണ്ടത്തരമാണെന്ന് ഈ പ്രവർത്തിയെ പ്രതികൂലിക്കുന്നവർ അഭിപ്രായപ്പെടുമ്പോൾ, ചൂട് കാലത്തും മറ്റും തണുപ്പ് ലഭിക്കുന്നതിന് വേണ്ടി വീടിനുള്ളിൽ ചാണകം മെഴുകുന്നതിന്റെ മറ്റൊരു രൂപം മാത്രമാണിതെന്ന് അനുകൂലിക്കുന്നവരുടെ പ്രധാന വാദം
Content Highlights: Homeo Doctor Coat His Car With Cow Dunk
വേനലിലെ ചൂട് സഹിക്കാന്‍ വയ്യ; കാറ് മുഴുവന്‍ ചാണകം പൂശി ഹോമിയോ ഡോക്ടര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."