HOME
DETAILS
MAL
പ്രത്യക്ഷ നികുതി: ദ്വിദിന സെമിനാറിന് തുടക്കമായി
backup
August 22 2016 | 19:08 PM
കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കായി പ്രത്യക്ഷ നികുതി സംബന്ധിച്ചു ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ദേശീയ പ്രസിഡന്റ് എം ദേവരാജ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ഐ.സി.എ.ഐ വൈസ് പ്രസിഡന്റ് നിലേഷ് എസ് വികാംശി, മുന്‍ പ്രസിഡന്റുമാരായ സുനില്‍ എച്ച് തലാത്തി, മനോജ് ഫാഡ്നിസ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് ബാബു എബ്രഹാം കള്ളിവയലില്‍, കേന്ദ്ര കമ്മിറ്റി അംഗം ജി ശേഖര്‍, ദക്ഷിണേന്ത്യന്‍ റീജണല്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജോമോന് കെ ജോര്‍ജ്, എറണാകുളം ശാഖാ ചെയര്മാന് ടി.എന്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."