HOME
DETAILS
MAL
അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത് അബദ്ധം: എം.പി മുസ്തഫല്‍ ഫൈസി
backup
May 11 2023 | 05:05 AM
കല്ലായി പറഞ്ഞത് അബദ്ധം: എം.പി മുസ്തഫല്‍ ഫൈസി
കോഴിക്കോട്: സി ഐ സി യുടെ സിലബസില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞതായി കല്ലായി അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രസംഗത്തിലെ പരാമര്‍ശം ശരിയല്ലന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി പ്രസ്താവനയില്‍ പറഞ്ഞു. സിലബസില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സമസ്തയുടെ ഭാഗമാണ് ഞാന്‍. അബദ്ധം തിരുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് മുസ്തഫല്‍ ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."