HOME
DETAILS
MAL
സാമൂഹിക അകലം പാലിച്ചില്ല: കെ.പി.സി.സി പരിപാടിക്കെത്തിയ നൂറോളം പേര്‍ക്കെതിരെ കേസെടുത്തു
backup
June 16 2021 | 10:06 AM
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.
ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. ആളെണ്ണവും കൂടുതലെന്ന് പൊലിസ് അറിയിച്ചു.
താരീഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങി മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."