ബി.ജെ.പിയുടെ തോല്‍വി രാജ്യ താത്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ക്കുളള വിധിയെഴുത്ത്: പിണറായി വിജയന്‍
Content Highlights: Pinarayi Vijayan said about Karnataka Election
കര്‍ണാടക തെരെഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി രാജ്യതാത്പര്യങ്ങള്‍ക്ക്എതിരായ ബി.ജെ.പിയുടെ നിലപാടുകള്‍ക്കുളള വിധിയെഴുത്താണെന്നായിരുന്നു അദേഹം അഭിപ്രായപ്പെട്ടത്. ഇന്നേ ദിവസം തെക്കേ ഇന്ത്യയില്‍ ബി.ജെ.പി എല്ലായിടത്ത് നിന്നും ഇല്ലാതായെന്നും അദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെ കണ്ണൂരില്‍ വെച്ചായിരുന്നു പിണറായി വിജയന്‍ ബി.ജെ.പിയുടെ തോല്‍വിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
'' ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന ജനവിധിയാണ് കര്‍ണാടകയിലും സംഭവിച്ചത്. കോണ്‍ഗ്രസ് പാഠങ്ങങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോണ്‍ഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ആണ് അധികാരത്തിലുള്ളത്''. പിണറായി വിജയന്‍ പറഞ്ഞു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലും സംഭവിച്ചത്. കോൺഗ്രസ് പാഠങ്ങങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളത്''. പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് 136 സീറ്റാണ് നേടിയിരിക്കുന്നത്. ബി.ജെ.പിക്ക് 64ഉം ജെ.ഡി.എസിന് 20ഉം സീറ്റുകളുണ്ട്.
Content Highlights: Pinarayi Vijayan said about Karnataka Election
ബി.ജെ.പിയുടെ തോല്‍വി രാജ്യതാത്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ക്കുളള വിധിയെഴുത്ത്: പിണറായി വിജയന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."