HOME
DETAILS
MAL
ഐ.സി.എസ്.ഇ പത്ത്,പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
backup
May 14 2023 | 10:05 AM
ഐ.സി.എസ്.ഇ പത്ത്,പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cise.org , results.cise.org , cisceresults.trafficmanager.net എന്നീ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് പത്താംക്ലാസ് പരീക്ഷ നടന്നത്.
ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. രണ്ടര ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.
icse-10th-plus-two-exam-results
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."