HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: വിവരങ്ങള്‍ ശേഖരിച്ച് എ.ഡി.ജി.പി; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
backup
June 28 2022 | 09:06 AM
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങള്‍ ശേഖരിച്ചുവെന്നും സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസ് ആക്രമിക്കുന്നതിന്റെ പരമാവധി ദൃശ്യങ്ങള്‍ പരിശോധിച്ചു. പൊലിസിന്റെ വീഴ്ച പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തില്‍ കടുത്ത നടപടിയാണ് പൊലിസ് സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."