HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തി
backup
August 22 2016 | 23:08 PM
പാവറട്ടി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരേ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മണലൂര്‍ മണ്ഡലം കമ്മിറ്റി പുവ്വത്തുരില് സായാഹ്ന ധര്‍ണ നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീല വിജയകുമാര്‍ ധര്‍ണ ഉദ്ഘാമരടനം ചെയ്തു. എളവള്ളി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.സി മോഹനന് അധ്യക്ഷനായി. മണലൂര്‍ മണ്ഡലം സെക്രട്ടറി കെ.വി വിനോദന്‍, അസി.സെക്രട്ടറി വി.ആര് മനോജ്, സണ്ണി വടക്കന്‍, സി.ജെ ജിജു, എം.ആര് മോഹനന്, കെ.എച്ച് നജീബ്, ഷാജി കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."