HOME
DETAILS

വര്‍ക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു

  
backup
May 26 2023 | 17:05 PM

train-accident-two-years-old-child-death

വര്‍ക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ട് വയസുകാരി ട്രയിനിടിച്ച് മരിച്ചു. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ജാഗ്രത നിർദേശം, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശൂർ ജില്ലകളിൽ അവധി
Kerala
  •8 hours ago