HOME
DETAILS

ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം; വികസിത രാജ്യങ്ങളെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന

  
backup
June 26 2021 | 21:06 PM

651531-515

 

ജനീവ: ദരിദ്ര രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ക്ഷാമം രൂക്ഷമാണെന്നും വികസിത രാജ്യങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്നും ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).


ആഫ്രിക്കയിലും മറ്റും വാകസിന്‍ ക്ഷാമം രൂക്ഷമാകുന്നത് ആഗോള പരാജയമാണ്. ആഫ്രിക്കയില്‍ മരണ നിരക്ക് 40 ശതമാനം വരെ കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ഈ ആഴ്ച മരണ നിരക്ക് കൂടി. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ പടരുന്നതിനാല്‍ വളരെ അപകടകരമായ സാഹചര്യത്തിലാണ് ഈ രാജ്യങ്ങളെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. എച്ച്.ഐ.വി വൈറസ് പ്രതിസന്ധിയുടെ കാലത്തെ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സ ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് വികസിത രാജ്യങ്ങളുടെ നിലപാട്.


ലോകരാജ്യങ്ങളുടെ നിലപാട് നീതിരഹിതവും തുല്യതയില്ലാത്തതുമാണ്. വികസ്വര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചമാണെന്നും സംഘടന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago