HOME
DETAILS
MAL
കണ്ണൂരില്‍ നിന്നുള്ള വിമാനത്തില്‍ നാലില്‍ മൂന്നും ഇന്‍ഡിഗോ; ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം
backup
July 18 2022 | 15:07 PM
തിരുവനന്തപുരം: വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം.
ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്ലൈറ്റ് സര്‍വിസ് ബഹിഷ്കരിക്കുന്നുവെന്നുമാണ് ജയരാജന് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തന്റെ കുടുംബാംഗങ്ങളും വിമാനം ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."