HOME
DETAILS

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു

  
backup
June 08 2023 | 03:06 AM

cm-pinarayi-vijayan-and-team-start-travelling-to-new-york

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദങ്ങൾ ചൂടുപിടിച്ചിരിക്കെ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചത്. ലോക കേരള സഭ സമ്മേളനത്തിന് ശേഷം 15, 16, തീയതികളിൽ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും.

അതേസമയം, വിദേശ യാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനത്തിനെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത് വന്നു. വിമർശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി ആരോപിച്ചു. സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്കും, കോഴിക്കോട്ടേക്കും സ്മാർട് ബസ് സർവിസ്; മൂന്ന് മാസത്തിനകം സർവിസാരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

Kerala
  •  a month ago
No Image

'കാഹളം മുഴങ്ങി ഇനി യുദ്ധം'; ഇലോണ്‍ മസ്‌കിന്റെ എ.ഐ ചാറ്റ് ബോട്ട് 'ഗ്രോക്ക് 3' ലോഞ്ച് ചെയ്തു

Tech
  •  a month ago
No Image

റമദാൻ ഫുഡ് ബാസ്‌കറ്റ് പദ്ധതി ഇത്തവണയും; ഒമാനിലെ വിപണിയിൽ റമദാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

oman
  •  a month ago
No Image

പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ലാലി വിന്‍സെന്റിന്റെ വീട്ടിലും പരിശോധന

Kerala
  •  a month ago
No Image

ഭരണത്തണലില്‍ പ്രതികള്‍, നീതിത്തേടിത്തളര്‍ന്ന രക്ഷിതാക്കള്‍;  സിദ്ധാര്‍ഥന്റെ ഓര്‍മയ്ക്ക് ഒരാണ്ട്

Kerala
  •  a month ago
No Image

തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു

Kuwait
  •  a month ago
No Image

'അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അടിസ്ഥാന അവകാശമാണ്, അതില്ലാതാക്കാന്‍ നോക്കണ്ട' ഫലസ്തീന്‍ അനുകൂലികളെ നാടുകടത്താനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ ഇസ്‌റാഈലി വിദ്യാര്‍ഥികള്‍ 

International
  •  a month ago
No Image

തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

Kerala
  •  a month ago
No Image

കോഴിയുടെ കൂവല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നു; സഹികെട്ട് പരാതി നല്‍കി അയല്‍ക്കാരന്‍; പരിഹാരവുമായി ആര്‍ഡിഒ

Kerala
  •  a month ago
No Image

കാനഡയില്‍ ലാന്‍ഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്; വീഡിയോ

International
  •  a month ago