HOME
DETAILS
MAL
പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കും
backup
August 23 2016 | 18:08 PM
ഗൂഡല്ലൂര്‍: നിയമസഭയില്‍ നിന്ന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത സ്പീക്കര്‍ ധനപാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നീലഗിരി ജില്ലയില്‍ ഡി.എം.കെ പ്രതിഷേധ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഗൂഡല്ലൂര്‍, ഊട്ടി, കുന്നൂര്, കോത്തഗിരി എന്നി സ്ഥലങ്ങളിലാണ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക. പ്രസിഡന്റ് ബില്ലണ് അധ്യക്ഷനായി. സെക്രട്ടറി ബി.എം മുബാറക്, കെ. രാമചന്ദ്രന്, രവികുമാര്‍, നാസറലി, സിദ്ദീഖലി, മുസ്തഫ, പാണ്ഡ്യരാജ്, ഇളങ്കോവന്, അന്വര്ഖാന്, പരമശിവന്, കാശിലിംഗം, ശിവാനന്തരാജ, രാജേന്ദ്രന്, സദക്കത്തുള്ള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."