HOME
DETAILS

ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധിച്ചു

  
backup
August 23, 2016 | 6:33 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4


കല്‍പ്പറ്റ: ഓണ്‍ലൈനില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തില്‍ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അരിയും പഞ്ചസാരയും പോലെ മദ്യം അവശ്യ സാധനമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
 വയനാട്ടിലെ വിദേശമദ്യശാലയ്ക്കു മുന്‍പില്‍ ക്യൂ നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും ആദിവാസികളും സാധരണക്കാരുമാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ മദ്യം വാങ്ങാനുള്ള സാഹചര്യമില്ല. കോളനികളിലെ ദുരിതത്തിനിടയിലും മദ്യം കഴിക്കുന്നവരെ നിരുത്സാഹപ്പെടുത്താന്‍ ആറുമാസത്തില്‍ അധികമായി മാനന്തവാടിയിലെ വിദേശ മദ്യഷാപ്പിനു മുന്‍പില്‍ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്.
ഇടതു സര്‍ക്കാരും മദ്യമാഫിയയും തമ്മിലുള്ള ധാരണയാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത് അധ്യക്ഷനായി. മംഗലശ്ശേരി മാധവന്‍, ഇ ശ്രീധരന്‍, പി.എ ജെയിംസ്, എം.പി ചന്ദ്രശേഖരന്‍, എം.സി വിന്‍സെന്റ്, ജോര്‍ജ് പാങ്കോട്ട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  2 days ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  2 days ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  2 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  2 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  2 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  2 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  2 days ago