HOME
DETAILS

തിരഞ്ഞെടുപ്പിൽ എ.ഐ ദുരുപയോഗം തടയും; വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഉടൻ നടപടി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

  
Web Desk
March 08, 2026 | 1:40 AM

cec gyanesh kumar assures action against ai misuse in upcoming elections

കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്ക് ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ പുതിയ ആപ്പ് പുറത്തിറക്കും. ഈ ആപ്പിലൂടെ വിദ്വേഷ പരാമർശങ്ങളും മറ്റും അറിയിക്കാൻ കഴിയും. വിദ്വേഷ പ്രസംഗങ്ങൾ കർശനമായി നിരീക്ഷിക്കാനും സംവിധാനമേർപ്പെടുത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക വേണ്ട. അർഹതപ്പെട്ട ഒരാൾപോലും പുറത്താകില്ല. അനർഹരായവർ ആരും പട്ടികകയിൽ ഉണ്ടാകുകയുമില്ല. പേരു വിട്ടുപോയിട്ടുണ്ടെന്ന പരാതിയുള്ളവർക്ക് പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. കേരളത്തിൽ എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കാൻ മുഖ്യപങ്ക് വഹിച്ച ബൂത്ത് ലെവൽ ഓഫിസർമാർ അഭിനന്ദനം അർഹിക്കുന്നു.

ഒരു പോളിങ് സ്റ്റേഷനിൽ 1200 ൽ കൂടുതൽ വോട്ടർമാരുണ്ടാകില്ല. 397 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.

Chief Election Commissioner Gyanesh Kumar has assured that the Election Commission will take strict action against the misuse of Artificial Intelligence in the upcoming elections. He also warned that hate speech during the election period will be dealt with swiftly



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Kerala
  •  3 hours ago
No Image

കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി; മാധ്യമപ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രാ എന്‍ക്വയറികള്‍ വര്‍ധിക്കുന്നു

uae
  •  3 hours ago
No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  9 hours ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 hours ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 hours ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  10 hours ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  11 hours ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  11 hours ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  11 hours ago