HOME
DETAILS

ബെഫി സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

  
backup
August 23, 2016 | 6:33 PM

%e0%b4%ac%e0%b5%86%e0%b4%ab%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d


തൊടുപുഴ:  ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) 12-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവംബര്‍ 12 മുതല്‍ 14 വരെ തൊടുപുഴ ഷെരോണ്‍ കള്‍ച്ചറല്‍ സെന്ററിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘരൂപീകരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍ അധ്യക്ഷനായി.
ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍, പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.കെ ഷാജി, കെ.എസ്.ആര്‍.ടി.ഇ.എ(സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം എം.ആര്‍ മുരളി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും ബെഫി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ സിയാവുദ്ദീന്‍, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, ബെഫി മുന്‍ ജനറല്‍ സെക്രട്ടറി കെ.വി ജോര്‍ജ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.കെ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി എന്‍ സനില്‍ബാബു സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.എസ് പ്രഭാകുമാരി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ വിജയത്തിനായി കെ.പി മേരി ചെയര്‍പേഴ്‌സണും എന്‍ സനില്‍ബാബു ജനറല്‍ കണ്‍വീനറുമായി 251 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, എം.എം മണി എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി എന്നിവര്‍ രക്ഷാധികാരികളാണ്. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം; അസമില്‍ എന്‍.ഡി.എ  

National
  •  a month ago
No Image

വീണ്ടും മുഖ്യമന്ത്രിയാകണം;  തെരഞ്ഞെടുപ്പ് ഫലദിനത്തില്‍ പിണറായി വിജയനുവേണ്ടി ക്ഷേത്രത്തില്‍ വഴിപാട്

Kerala
  •  a month ago
No Image

പെണ്‍കരുത്തിന്റെ വിധിദിനം: സംവരണമില്ലാതെയും ചരിത്രം കുറിക്കുമോ കേരളത്തിലെ വനിതകള്‍..?

Kerala
  •  a month ago
No Image

കളമശേരി മണ്ഡലത്തിന്റെ സ്‌ട്രോങ് റൂം താക്കോല്‍ കാണാനില്ല, പൂട്ട് പൊളിച്ചു

Kerala
  •  a month ago
No Image

വിജയ് തരംഗമില്ല, തമിഴകം സ്റ്റാലിനൊപ്പം?;  ആദ്യ സൂചനയില്‍ ഡി.എം.കെ ബഹുദൂരം മുന്നില്‍

National
  •  a month ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച പ്രസന്നമായ കാലാവസ്ഥ; താപനിലയില്‍ മാറ്റങ്ങള്‍ക്കും മൂടല്‍മഞ്ഞിനും സാധ്യത | UAE Weather Updates

Weather
  •  a month ago
No Image

മമതയോ ബി.ജെ.പിയോ? ബംഗാള്‍ ആരെ തെരഞ്ഞെടുക്കും, ഉറ്റുനോക്കി രാജ്യം, ആദ്യ മുന്നേറ്റം തൃണമൂലിന്

National
  •  a month ago
No Image

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് 77,000 പാമ്പുകളെ

Kerala
  •  a month ago
No Image

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍, പോസ്റ്റല്‍ വോട്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Kerala
  •  a month ago
No Image

മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും

Kerala
  •  a month ago