HOME
DETAILS
MAL
പഠനക്ലാസ് ആരംഭിച്ചു
backup
August 23 2016 | 18:08 PM
വൈക്കം: അര്‍ബന്‍ ബാങ്ക് നവതി വര്‍ഷ പഠനക്കളരിയുടെ ഭാഗമായുള്ള പഠനക്ലാസ് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സീനിയര്‍ ഫാക്കല്‍റ്റി ഡോ.എ.കെ സക്കീര്‍ ഹുസൈന്‍ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."