HOME
DETAILS
MAL
കുവൈത്തിൽ പുതിയ മന്ത്രി സഭ രൂപീകരിച്ചു
backup
June 19 2023 | 17:06 PM
കുവൈത്ത് സിറ്റി : കുവൈത്തിൽ പുതിയ മന്ത്രി സഭ രൂപീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ കാബിനറ്റ് ലൈനപ്പിന് അംഗീകാരം നൽകുന്ന ഉത്തരവിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഞായറാഴ്ച ഒപ്പുവെച്ചു. പുതിയ മന്ത്രി സഭയിലെ ഭൂരിഭാഗം അംഗങ്ങളും നിലവിലെ മന്ത്രി സഭയിലെ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."