HOME
DETAILS
MAL
വിമതനീക്കം നിര്‍ത്തി വാഗ്‌നര്‍ ഗ്രൂപ്പ്; റഷ്യയില്‍ പ്രശ്‌നങ്ങള്‍ ഒഴിയുന്നു
backup
June 24 2023 | 18:06 PM
റഷ്യയില്‍ വിമതനീക്കം നിര്‍ത്തിവച്ച് വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിനഗേസിന്‍. ബലാറൂസ് പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മോസ്‌കോയിലേക്കുള്ള വിമതനീക്കവും നിര്‍ത്തിവച്ചു.രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ അറിയിച്ചു. പോരാളികളോട് പിന്‍വാങ്ങാന്‍ നിര്‍ദേശം നല്‍കി.
Content Highlights:wagner troops turning back in russia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."