HOME
DETAILS

പശ്ചിമബംഗാളില്‍ ചരക്കു വണ്ടികള്‍ കൂട്ടിയിടിച്ചു, നിരവധി ബോഗികള്‍ പാളം തെറ്റി; ഖരഗ്പൂര്‍ ആഗ്ര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി

  
backup
June 25 2023 | 03:06 AM

goods-trains-collide-in-west-bengals-bankura-12-bogies-derailed

പശ്ചിമബംഗാളില്‍ ചരക്കു വണ്ടികള്‍ കൂട്ടിയിടിച്ചു, നിരവധി ബോഗികള്‍ പാളം തെറ്റി; ഖരഗ്പൂര്‍ ആഗ്ര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി

ബങ്കുറ: പശ്ചിമ ബംഗാളില്‍ ചരക്കു വണ്ടികള്‍ കൂട്ടിയിടിച്ചു. പശ്ചിമ ബംഗാളിലെ ബാങ്കുറയിലെ ഓന്‍ഡ സ്റ്റേഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഒരു ട്രെയിന്‍ മറ്റേ ട്രയിനിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12ഓളം ബോഗികള്‍ പാളം തെറ്റി.

ബോഗികള്‍ എല്ലാം കാലിയായിരുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഖരഗ്പൂര്‍ ആഗ്ര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടല്‍ തീരത്ത് തിമിംഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങ് വര്‍ധിച്ചതായി പഠനം

Kerala
  •  a month ago
No Image

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ച് കുപ്പികളിൽ പാക്ക് ചെയ്ത് വിൽപ്പന; 6500 ലിറ്റർ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു

Kerala
  •  a month ago
No Image

ശൈത്യകാല പനിക്കെതിരായ പോരാട്ടത്തിൽ ചോക്ലേറ്റ് ഒരു പ്രധാന ഘടകമായി മാറാൻ കാരണമിത്

uae
  •  a month ago
No Image

പോർട്ടീസ് കരുത്തിനു മുന്നിൽ മൈറ്റി ഓസീസിന് അടിപതറി; വൻ തോൽവിയോടെ ഓസീസ് വിജയ കുതിപ്പിന് വിരാമം; പരമ്പര സമനിലയിൽ

Cricket
  •  a month ago
No Image

ഝാൻസിയിൽ ദുരഭിമാനക്കൊല; സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

National
  •  a month ago
No Image

നബി ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്ത്; സെപ്റ്റംബര്‍ നാലിന് പൊതുമേഖലയ്ക്ക് അവധി

Kuwait
  •  a month ago
No Image

സഞ്ജു രാജസ്ഥാൻ വിടാൻ കാരണം അവനാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  a month ago
No Image

ദുബൈയില്‍ മൂന്നു മാസത്തെ കാര്‍ഗോ പരിശോധനയ്ക്കിടെ പിടികൂടിയത് 35 ടണ്‍ അനധികൃത വസ്തുക്കള്‍

uae
  •  a month ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി മഗ്വയർ

Football
  •  a month ago
No Image

ക്ഷേത്രത്തിലേക്കു പോകും വഴിയിൽ ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിൽ എത്തി വയോധികയുടെ മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ

Kerala
  •  a month ago