HOME
DETAILS

നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ 50,000 ദിർഹം പിഴ; വെടിക്കെട്ട് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി യുഎഇ

  
backup
June 27 2023 | 06:06 AM

uae-authority-warns-of-firework-hazards-minimum-fine-of-dh50000

നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ 50,000 ദിർഹം പിഴ; വെടിക്കെട്ട് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി യുഎഇ

ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഓർമിപ്പിച്ച് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ. പടക്കങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് താമസക്കാരെ ഓർമ്മിപ്പിച്ചു.

"പടക്കം സൂക്ഷിക്കുക, പെരുന്നാൾ സായാഹ്നം സന്തോഷത്തോടെയാകും നിങ്ങൾ തുടങ്ങുന്നത്. എന്നാൽ അത് പൊള്ളലോടെ അവസാനിപ്പിക്കേണ്ടി വരരുത്" അധികൃതർ ഓർമിപ്പിക്കുന്നു.

നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 50,000 ദിർഹത്തിൽ കുറയാത്ത പിഴയാകും ഈടാക്കുക. മറ്റു നിയമ നടപടികളും നേരിടേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago