HOME
DETAILS

കുവൈത്തിൽ നിയമ ലംഘനത്തിന് 2,695 പ്രവാസികളെ അറസ്റ്റ് ചെയ്തു

  
backup
July 05 2023 | 13:07 PM

2695-expatriates-were-arrested-for-breaking-the-law-in-kuwait

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗം സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. 2022 സെപ്റ്റംബർ 1 മുതൽ 2023 മെയ് 30 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. അസിമാഹ് തലസ്ഥാന ഗവർണറേറ്റ്, ഹവല്ലി ഗവർണറേറ്റ്, അഹമ്മദി ഗവർണറേറ്റ്, ജഹ്‌റ ഗവർണറേറ്റ്, ഫർവാനിയ ഗവർണറേറ്റ്, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ 22,212 ചെക്ക്‌പോസ്റ്റുകൾ ഉൾക്കൊള്ളുന്നുവെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാലയളവിൽ റസിഡൻസി നിയമം ലംഘിച്ച 2,695 പ്രവാസികൾക്ക് പുറമെ, നിയമപ്രകാരം 534 പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ ഡീപോർട്ടാഷൻ ഡിപ്പാർട്മെന്റ്ന് (അഡ്മിനിസ്‌ട്രേറ്റീവ് നാടുകടത്തൽ വകുപ്പ്) കൈമാറി

മേജർ ജനറൽ അബ്ദുല്ല അൽ-റജീബിന്റെ നേതൃത്വത്തിലുള്ള വിവിധ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നിയമലംഘകരിൽ ഭൂരിഭാഗവും ഫർവാനിയ ഗവർണറേറ്റിൽ - 878 പേരും, അൽ അസിമാ ക്യാപിറ്റൽ ഗവർണറേറ്റിൽ 580 പേരും, ബാക്കിയുള്ളവർ മറ്റ് ഗവർണറേറ്റുകളിലുമായാണ് പിടിയിലായിലായത്.

ഏറ്റവുമധികം മദ്യപാന കേസുകളുള്ളത് അഹമ്മദി ഗവർണറേറ്റിലാണ് 52 പേർ. ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിൽ 33 പേർ വീതം കേസുകളുമാണുള്ളത്.

കൂടാതെ, ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 100,169 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അഹമ്മദി ഗവർണറേറ്റ് 20,444 ആണ്. 39,432 എണ്ണം ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഇക്കാലയളവിൽ നടപടിക്രമങ്ങൾ ചെയ്തു; വികലാംഗർക്കായി അനുവദിച്ച സ്ഥലങ്ങളിൽ പാർക്കിങ്ങിനായി 230 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago