
കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ്: പൗരസമിതി രൂപീകരിച്ചു
എടപ്പാള്‍: കോലളമ്പ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തില്‍ പൗരസമിതി രൂപീകരിച്ചു. കോലൊളമ്പില്‍ ചേര്‍ന്ന യോഗമാണ് പൗരസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപെട്ട പണം തിരികെ ലഭിക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപെടുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.
ഒരുലക്ഷം മുതല്‍ മൂന്ന് കോടി രൂപവരെ നഷ്ടപ്പെട്ടവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഭവത്തിലുള്‍പ്പെട്ടവരുടെ വീട്ടുപേര് മാത്രം പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വത്തുക്കള്‍ കണ്ടണ്ടുകെട്ടിയിട്ടുള്ളതെന്നും പ്രതികളുടെ സ്വത്തുക്കളില്‍ അധികവും ബിനാമി പേരുകളിലായതിനാല്‍ അതൊന്നും ഇതുവരെ കണ്ടണ്ടുകെട്ടിയിട്ടില്ലെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ കാണാനും വിഷയമുന്നയിച്ചു സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. കൂടുതല്‍ നിക്ഷേപകരെ പങ്കെടുപ്പിച്ച് കണ്വെന്ഷന് നടത്താനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 3 days ago
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 3 days ago
മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 3 days ago
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു
qatar
• 3 days ago
സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്
Business
• 3 days ago
ചെക്ക്പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
• 3 days ago
ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ
International
• 3 days ago
ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ
uae
• 3 days ago
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു
Cricket
• 3 days ago
റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്
uae
• 3 days ago
സാധാ കോടീശ്വരന്മാരല്ല സൂപ്പർ ശതകോടീശ്വരന്മാർ; പട്ടികയിൽ അംബാനിയും അദാനിയും, കൂട്ടത്തിൽ ഒന്നാമൻ ആര്?
latest
• 3 days ago
ജയ്പൂരിൽ ബിജെപി യോഗത്തിൽ സംഘർഷം; നേതാക്കൾ ഏറ്റുമുട്ടി, കോളറിൽ പിടിച്ചുവലിച്ചു
latest
• 3 days ago.jpg?w=200&q=75)
പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം
Kerala
• 3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മധ്യവയസ്കൻ അറസ്റ്റിൽ
Kerala
• 3 days ago
ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ഗൈഡ്
uae
• 3 days ago
ഇംഗ്ലീഷ് ദിനപത്രം അഭിമുഖം വളച്ചൊടിച്ച് അപമാനിച്ചു; വിശദീകരണവുമായി ശശി തരൂർ
Kerala
• 3 days ago
പിഎസ്സി ജോലികൾക്ക് എസ്.പി.സി കേഡറ്റുകൾക്ക് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം
Kerala
• 3 days ago
ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നു; മമത ബാനർജി
National
• 3 days ago
ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു; യുഎഇ-ഒമാൻ യാത്ര ഇനി എളുപ്പമാകും
uae
• 3 days ago
ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിലുദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികൾ ആക്രമിച്ചു
Kerala
• 3 days ago