HOME
DETAILS

റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്

  
February 27, 2025 | 4:03 PM

Sharjah Police Announce Locations for Iftar Cannon Fire

റമദാൻ പ്രമാണിച്ച് ഇഫ്താർ പീരങ്കി വെടിവയ്പ്പിനായി എമിറേറ്റിലുടനീളം 10 സ്ഥലങ്ങൾ അനുവദിച്ചതായി പ്രഖ്യാപിച്ച് ഷാർജ പൊലിസ്. വ്രതാനുഷ്ഠാനത്തിന്റെ അവസാനം കുറിക്കുന്ന ഈ കാലാകാല പാരമ്പര്യം, റമദാനിൽ ഉത്സവാന്തരീക്ഷം വർദ്ധിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും സന്തോഷം നൽകുകയും ചെയ്യും.

അൽ മജാസ് വാട്ടർഫ്രണ്ട്, മുവൈല സബർബ് കൗൺസിൽ, അൽ സുയോ സബർബ് കൗൺസിൽ, അൽ റഹ്മാനിയ സബർബ് കൗൺസിൽ, അൽ ഹംരിയ സബർബ് കൗൺസിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇഫ്താർ പീരങ്കി വെടിയുതിർക്കുക.

ഷാർജയുടെ മധ്യമേഖലയിലെ രണ്ട് പ്രധാന സ്ഥലങ്ങളായ അൽ ദൈദ് കോട്ടയും അൽ നയീം പള്ളിയും ഇഫ്താർ പീരങ്കി വെടിയുതിർക്കുന്നതിന് വേദിയാകും. കിഴക്കൻ മേഖലയിലെ ഇഫ്താർ പീരങ്കി ക്ലോക്ക് ടവറിനും കൽബയിലെ അൽ ഹെഫയ്യ തടാകത്തിനും ഇടയിൽ നിന്ന് വെടിയുതിർക്കും. കൂടാതെ, ഖോർ ഫക്കാൻ ആംഫി തിയേറ്ററിലും ദിബ്ബ അൽ ഹിസ്സനിലെ ഫ്ലാഗ് പോയിന്റ് പ്രദേശത്തും പീരങ്കികൾ സ്ഥാപിച്ചിട്ടുണ്ട്.

രാഷ്ട്രത്തിൻ്റെ ആദ്യകാലങ്ങളിൽ ആരംഭിച്ച ഇഫ്താർ പീരങ്കി, നോമ്പ് തുറക്കാനുള്ള ഒരു ആഹ്വാനം മാത്രമല്ല, വൈവിധ്യമാർന്ന സമുദായങ്ങൾക്കിടയിലുള്ള ഐക്യത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രതീകം കൂടിയാണ്. 

പീരങ്കി വെടിയുതിർക്കുന്ന സ്ഥലങ്ങൾ

അൽ മജാസ് വാട്ടർഫ്രണ്ട്
മുവൈലി സബർബ് കൗൺസിൽ
അൽ സുയോ സബർബ് കൗൺസിൽ
അൽ റഹ്മാനിയ സബർബ് കൗൺസിൽ
അൽ ഹംരിയ സബർബ് കൗൺസിൽ 
അൽ ദൈദ് ഫോർട്ട് 
അൽ നയീം പള്ളി
ക്ലോക്ക് ടവർ
അൽ ഹെഫയ്യ തടാകം

Find out where to experience the traditional iftar cannons in Sharjah this Ramadan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago