HOME
DETAILS
MAL
മഴ മുന്നറിയിപ്പ്: അവധി മദ്‌റസകള്‍ക്കും ബാധകം
backup
July 23 2023 | 16:07 PM
മഴ മുന്നറിയിപ്പ്: അവധി മദ്‌റസകള്‍ക്കും ബാധകം
കോഴിക്കോട് : കാലവര്‍ഷക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍അവധി പ്രഖ്യാപിക്കുന്ന ജില്ലകളിലെ മദ്രസ്സകള്‍ക്കും അവധി ബാധകമായിരി ക്കുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കുലര്‍ മുഖേന നേരത്തെ അറിയിച്ചിരുന്നതാണ്.കോഴിക്കോട്, വയനാട്, കണ്ണൂര്‍ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (24/07/2023) ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച അവധിമദ്രസ്സ കള്‍ക്കും ബാധകമായിരിക്കുമെന്ന് എസ്. കെ. ഐ. എം. വി. ബി ഓഫീസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."