HOME
DETAILS
MAL
കുവൈറ്റ് പൗരൻ സ്വയം വെടിവച്ചു മരിച്ചു
backup
July 27 2023 | 12:07 PM
Kuwaiti citizen shot himself dead
കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻ സ്വയം വെടിയുതിർത്തു മരണപ്പെട്ടു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൂട്ടിംഗ് റേഞ്ചിലാണ് സംഭവം നടന്നതെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."