HOME
DETAILS
MAL
ജില്ലാ പുഴസംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്
backup
August 23 2016 | 20:08 PM
കോഴിക്കോട്: പുഴയും തീരവും കൈയേറിയവര്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് ജില്ലാ പുഴസംരക്ഷണ ഏകോപന സമിതിയോഗം യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ പുഴകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷനായി. മൊയ്തു കണ്ണങ്കോടന്‍, ടി.കെ.എ അസീസ്, എസ്.വി അഷ്റഫ്, പി.പി ഉമ്മര്‍കോയ, കെ. ദാമോദരന്‍, മജീദ് മാങ്കാവ്, ടി.ടി നാസര്‍, പ്രദീപ് മാമ്പറ്റ, ടി.ടി ജംഷീര്‍, സലീം ബാബു, ഫൈസല്‍ പള്ളിക്കണ്ടി, കെ.പി അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."