ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ലാസ് ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് ഒന്നാംവര്‍ഷ ക്ലാസ് ആരംഭിച്ചു. പഠന കേന്ദ്രങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും: ഹ്യൂമാനിറ്റീവ് വിഷയത്തില്‍ മണിയൂര്‍ എച്ച്.എസ്.എസ്- 9447756286, മടപ്പള്ളി വി.എച്ച്.എസ്.എസ്- 94961310177, പയ്യോളി വി.എച്ച്.എസ്.എസ്- 9497868041, ടി.ഐ.എം എച്ച്.എസ്.എസ് നാദാപുരം- 9048817475, ജി.ബി.എച്ച്.എസ്.എസ് ബാലുശ്ശേരി- 9946861524, കൊയിലാണ്ടി ബി.എച്ച്.എസ്.എസ്- 9846491389, നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്- 8547209540, വടക്കുമ്പാട് എച്ച്.എസ്.എസ്, പേരാമ്പ്ര- 9446781004, കൊടുവള്ളി ജി.എച്ച്.എസ്.എസ്- 9746882337, പെരിങ്ങളം ജി.എച്ച്.എസ്.എസ്- 9562893580, മാവൂര്‍ ജി.എച്ച്.എസ്.എസ്, കുന്ദമംഗലം- 9947760969, ആര്‍.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം- 8943758510, ചെറുവണ്ണൂര്‍-നല്ലളം എച്ച്.എസ്.എസ്- 9745322197, മീഞ്ചന്ത വി.എച്ച്.എസ്.എസ്, മീഞ്ചന്ത- 9497170042, എന്‍.ജി.ഒ ക്വാട്ടേഴ്‌സ്, എച്ച്.എസ്.എസ്- 9447078133, നന്മണ്ട എച്ച്.എസ്.എസ്, നന്മണ്ട- 9495647956, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ്- 9946981964, സി.എം.എം.എസ് എച്ച്.എസ്.എസ് തലക്കുളത്തൂര്‍- 9846064576, എന്നിവയാണ് സെന്ററുകള്‍.
വടകര സംസ്‌കൃത ജി.എച്ച്.എസ്.എസ്- 9745147001, കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്- 8281393194, കുന്ദമംഗലം ജി.എച്ച്.എസ്.എസ്- 9995748087, ഫറോക്ക് വി.എച്ച്.എസ്.എസ്, ഫറോക്ക്- 9847703527, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, നടക്കാവ്- 9846509198 എന്നിവടങ്ങളില്‍ കൊമേഴ്‌സ് വിഷയത്തില്‍ ക്ലാസ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370053.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."