HOME
DETAILS
MAL
ഓഫിസ് ഉദ്ഘാടനം ചെയ്തു
backup
August 23 2016 | 20:08 PM
കോഴിക്കോട്: യു.എല്‍.സി.സി.എസിന്റെ സംരംഭമായ ഊരാളുങ്കല്‍ ലേബര്‍ ടെക്‌നിക്കല്‍ സൊലൂഷന്‍സും മലബാറിലെ ലോറി ഉടമസംഘം സംരംഭമായ ഇ-ഫാസ്റ്റും ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫാസ്റ്റ് ലോറി എന്ന ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിനുള്ള ഓഫിസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മലാപ്പറമ്പ് ജങ്ഷനിലുള്ള എംബോറ വ്യൂസില്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ നിര്‍വഹിച്ചു. കെ.സി അബു, കൗണ്‍സിലര്‍ ബിജുലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."