HOME
DETAILS

വിദ്യാര്‍ത്ഥികളുടെ ചുംബന വീഡിയോ വൈറല്‍; കര്‍ണാടകയില്‍ എട്ടുപേര്‍ കസ്റ്റഡിയില്‍

  
backup
July 22 2022 | 10:07 AM

national-8-detained-after-kissing-video-goes-viral-in-karnataka12

മംഗലൂരു: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ എട്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്‌ളാറ്റില്‍ വെച്ചാണ് സ്‌കൂള്‍ യൂനിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ ചുംബിക്കുന്നത്.

സുഹൃത്തുക്കള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ചുംബന മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് ഇരുവരുമെന്ന് പൊലിസ് പറഞ്ഞു. ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ച വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്യാനായി പൊലിസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

ആറു മാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്തറിഞ്ഞത്. ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളിലൊരാള്‍ വിഡിയോ വാട്‌സ് ആപില്‍ പങ്കുവെക്കുകയും പിന്നീടത് വൈറലാവുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago