HOME
DETAILS

മികച്ച നടി അപര്‍ണ ബാല മുരളി, സഹനടന്‍ ബിജുമേനോന്‍,നടന്‍മാരായി സൂര്യ-അജയ് ദേവ്ഗണ്‍, ഗായിക നഞ്ചിയമ്മ,സംവിധായകന്‍ സച്ചി; ദേശീയ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

  
backup
July 22, 2022 | 11:21 AM

national-national-award-biju-menon1233

ന്യൂഡല്‍ഹി: 68ാമത് ദേശീയ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനിക്കാന്‍ സഹനടന്‍, ഗായിക ഉള്‍പെടെ പുരസ്‌ക്കാരങ്ങള്‍.

മികച്ച മലയാള ചിത്രം തിങ്കളാഴ്ച നിശ്ചയം
മികച്ച ഹിന്ദി സിനിമ തുളസിദാസ് ജൂനിയര്‍
മികച്ച സംഗീത സംവിധാനം സുരറൈ പോട്രു
മികച്ച പിന്നണി ഗായിക നഞ്ചിയമ്മ
മികച്ച നടി അപര്‍ണ ബാലമുരളി
മികച്ച സഹനടന്‍ ബിജു മേനോന്‍
മികച്ച സംവിധായകന്‍ സച്ചി
സൂര്യ മികച്ച നടന്‍
മികച്ച സംഘട്ടനം മാഫിയ ശശി അയ്യപ്പനും കോശിയും
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി കപ്പേള
മികച്ച ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍
ശബ്ദിക്കുന്ന കലപ്പ
മികച്ച വിദ്യാഭ്യാസ ചിത്രം ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ് (സംവിധാനം നന്ദന്‍)
മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസ

മധ്യപ്രദേശ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ പുസ്തകം എം.ടി അനുഭവങ്ങളുടെ പുസ്തകം- അനൂപ് രാമകൃഷ്ണന്‍
വിശാല്‍ ഭരദ്വാജ് സംഗീത സംവിധായകന്‍. മലയാള ചിത്രം വാങ്കിന് പ്രത്യേക പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago