HOME
DETAILS

വൈക്കത്ത് അഞ്ചുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

  
backup
July 22, 2022 | 5:22 PM

hospitalised-five-man-dog-attack564

കോട്ടയം: വൈക്കത്ത് അഞ്ചുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റവരുമായി സമ്പര്‍ക്കമുണ്ടായവര്‍ വൈക്കം താലൂക്ക് ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റ അഞ്ചുപേരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.വൈക്കം കിഴക്കേനടയിലും തൊട്ടുവക്കത്തുമായാണ് നായയുടെ ആക്രമണമുണ്ടായത്.

ഒരേ നായ തന്നെയാണ് അഞ്ചുപേരെയും ആക്രമിച്ചത്. വഴിയാത്രക്കാരായിരുന്ന വയോധികരുടെ പുറത്തും കൈകളിലും തുടരെ കടിച്ചു. 70 വയസ്സിനടുത്ത് പ്രായമുള്ള തങ്കമ്മ, തങ്കമണി, ചന്ദ്രന്‍, പുരുഷന്‍ എന്നിവര്‍ക്കും 40 വയസ്സുള്ള ഷിബുവിനുമാണ് കടിയേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  a month ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  a month ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  a month ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  a month ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  a month ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  a month ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  a month ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  a month ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  a month ago
No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  a month ago