HOME
DETAILS

കെ.എസ്.ഇ.ബിയുടെ 1150 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ ഉടൻ

  
backup
July 25 2022 | 05:07 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-1150-%e0%b4%aa%e0%b5%8b%e0%b5%be-%e0%b4%ae%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a1


തിരുവനന്തപുരം •വൈദ്യുത ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാൻ കഴിയുന്ന 1150 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കെ.എസ്.ഇ.ബി.
വിവിധ ജില്ലകളിലായി 412 എണ്ണം പൂർത്തിയായി. കെ.എസ്.ഇ.ബി തുടങ്ങിയ വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾക്കു പിന്നാലെയാണ് വൈദ്യുതിത്തൂണിലുറപ്പിച്ച സംവിധാനം വരുന്നത്.
കോഴിക്കോട് ജില്ലയിൽ 2021 ഒക്ടോബറിലാണ് പദ്ധതി തുടങ്ങിയത്. സ്വകാര്യ ഏജൻസികളാണ് ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുക. ഒരു നിയോജകമണ്ഡലത്തിൽ അഞ്ചെണ്ണം വീതവും കോർപറേഷൻ പരിധിയിൽ 15 എണ്ണവും സ്ഥാപിക്കും. ചാർജ് ചെയ്ത ശേഷം തുക മൊബൈൽ ആപ്പ് വഴി വഴി ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് അടയ്ക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago