HOME
DETAILS
MAL
പ്രവാസി മലയാളി യു.എ.ഇയില്‍ നിര്യാതനായി
backup
August 05 2022 | 12:08 PM
ദുബൈ: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യു.എ.ഇയില്‍ നിര്യാതനായി. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: രാധമ്മ. മക്കള്‍:വൈശാഖ് വി നായര്‍, ശ്രീലക്ഷ്മി. മരുമകന്‍: ശബരി ഉണ്ണിത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."