HOME
DETAILS
MAL
വിഴിഞ്ഞം സമരം; ജനങ്ങളുടെ ആശങ്ക ന്യായമെന്ന് ജോസ് കെ മാണി
backup
August 21 2022 | 12:08 PM
കോട്ടയം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ജോസ് കെ. മാണി. ആവശ്യമെങ്കില്‍ ചര്‍ച്ചക്ക് മുന്‍കൈ എടുക്കാന്‍ തയാറാണ്. വിഴിഞ്ഞത്ത് തീരാശോഷണം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ പദവികളെ വരുതിക്ക് നിര്‍ത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടിയെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ നടത്തുന്ന തീരദേശവാസികളുടെ സമരത്തിന് കെ.സി.ബി.സിയും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."