ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൈയ്യടക്കി: വിവാദ പരാമര്‍ശവുമായി ഇന്ദു മല്‍ഹോത്ര ..വിഡിയോ...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ഹിന്ദുക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൈയ്യടക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ജ.ഇന്ദു മല്‍ഹോത്ര പറഞ്ഞു.
വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ വച്ചായിരുന്നു പരാമര്‍ശം. ശബരിമല വിധി പുറപ്പെടുവച്ചത് മല്‍ഹോത്ര ഉള്‍പ്പെട്ട ബെഞ്ചാണ്.
This lady who is blurting out propagandas from sanghi whatsapp forwards is Indu Malhotra, retd SC judge.
— Arjun Ramakrishnan ☭ (@aju000) August 28, 2022
You can imagine how unbiased she would have been if she were handling any case related to BJP or the Communists. pic.twitter.com/r0bZPuwA6a
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."