HOME
DETAILS
MAL
ബി.ഡി.ഒമാരെ ഡപ്യൂട്ടി കലക്ടര്‍മാരാക്കി നിയമിച്ചു; നീക്കം വീടുകള്‍ പൊളിച്ചു മാറ്റാന്‍ ബി.ഡി.ഒമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍
backup
June 30 2021 | 03:06 AM
കവരത്തി: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍(ബി.ഡി.ഒ)മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു. വിടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബി.ഡി.ഒ മാരായിരുന്നു. ബി.ഡി.ഒമാര്‍ക്ക് ഇതിന് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധിയുണ്ടായതിന് തൊട്ടുപിന്നാലെയാണ് തസ്തികമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."