HOME
DETAILS

പെരുമ്പട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

  
backup
August 24, 2016 | 7:35 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%97%e0%b4%b5-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d




കുന്നുംകൈ: വെസ്റ്റ് എളേരി പെരുമ്പട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. യുവ വ്യവസായി എ.വി അഷ്‌റഫ് പത്രം സ്‌പോണ്‍സര്‍ ചെയ്തു.
പി.ടി.എ പ്രസിഡന്റ് എ.വി അബ്ദുല്‍ ഖാദര്‍ ഹാജി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം.കെ പ്രഭാകരന് സുപ്രഭാതം പത്രം നല്‍കി പദ്ധതി  ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ്.എം.സി ചെയര്‍മാന്‍ ടി.പി അബ്ദുല്‍കരീം ഹാജി അധ്യക്ഷനായി.  സുപ്രഭാതം മലയോര മേഖല റിപ്പോര്‍ട്ടര്‍ എ. ദുല്‍കിഫിലി പദ്ധതി വിശദീകരണം നടത്തി. ചീമേനി ലേഖകന്‍ യൂസഫ് മാസ്റ്റര്‍ ആമത്തല, പി.ടി.എ വൈസ് പ്രസിഡന്റ് പി.സി ഇസ്മഈല്‍, ഹനീഫ പെരുമ്പട്ട, പി. ഹമീദ് ഹാജി, സുഹൈല്‍ പി.പി.സി, മുസ്തഫ, ഒ.ടി അബ്ദുല്‍ ഖാദര്‍ ഹാജി, സി. കേശവന്‍ മാസ്റ്റര്‍  സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  5 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  5 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  5 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  5 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  5 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  5 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  5 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago