HOME
DETAILS

പുന്നാട് ശോഭായാത്രയില്‍ പങ്കെടുത്തു മടങ്ങവേ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

  
backup
August 24, 2016 | 7:51 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%8b%e0%b4%ad%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഇരിട്ടി: പുന്നാട് ശോഭായാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബാലികയെയും സ്ത്രീയെയും തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. മീത്തലെപുന്നാട് താവിലാകുറ്റി സ്വദേശി മണിയങ്ങാടത്ത് പത്മാക്ഷി അമ്മ(75), മീത്തലെ പുന്നാട് എന്‍ നാരായണന്റെ മകള്‍ നയന(8) എന്നിവരെയാണ് തെരുവുനായ കടിച്ചത്. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കടിച്ച് പരുക്കേല്‍പ്പിച്ച പട്ടി നിരവധി മറ്റു പട്ടികളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. തുടര്‍ന്ന് പുന്നാട് ടൗണില്‍ വച്ച് തെരുവുനായ്ക്കളുമായി കടിപിടി കൂടുമ്പോള്‍ വണ്ടിയിടിച്ച് ചത്തു. കടിച്ചത് പേയിളകിയ തെരുവുനായയാണോയെന്ന സംശയമുള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  a day ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  a day ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  a day ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  a day ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  a day ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  a day ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  a day ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  a day ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  a day ago