HOME
DETAILS
MAL
നായ ബൈക്കിന് കുറുകെ ചാടി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
backup
September 14 2022 | 04:09 AM
തിരുവനന്തപുരം: നായ ബൈക്കിന് കുറുകെ ചാടി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി അജിന്‍ എ.എസ് (25) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനില്‍
ഒമ്പതാം തിയ്യതി ആണ് അപകടമുണ്ടായത്. കാരക്കോണം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."