HOME
DETAILS
MAL
കാട്ടാന ശല്യത്തിന് പരിഹാരം കാണണം
backup
August 24 2016 | 20:08 PM
ഗൂഡല്ലൂര്‍: മേഖലയിലെ കോഴിപ്പാലം, മരപ്പാലം, ഇരുമ്പ്പാലം, തുറപ്പള്ളി, അള്ളൂര്വയല് എന്നിവിടങ്ങളിലെ കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് തമിഴ്നാട് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എന്‍. വാസു ഗൂഡല്ലൂര്‍ ആര്.ഡി.ഒക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തെരുവ് വിളക്കുകള്‍ കത്താത്ത പ്രദേശത്ത് കത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. കാട്ടാനകള്‍ വീടുകള്‍ ആക്രമിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."