HOME
DETAILS

ആര്‍.ഡി.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും

  
backup
August 24, 2016 | 8:07 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%92-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2




ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് മലൈ വാഴ് മക്കള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 26ന് രാവിലെ 11.30ന് ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.
വനാവകാശ നിയമം 2006 നടപ്പിലാക്കുക, ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കുക, ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ആദിവാസി യുവാക്കള്‍ക്ക് ജോലി നല്‍കുക, മാവോയിസ്റ്റ് അന്വേഷണത്തിന്റെ പേരില്‍ ആദിവാസി ഗ്രാമങ്ങളില്‍ ഭീതിപരത്തുന്ന നടപടി അവസാനിപ്പിക്കുക, ആദിവാസി ഗ്രാമങ്ങളില്‍ റോഡ്, വൈദ്യുതി, കുടിവെള്ളം, തെരുവ് വിളക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, കോടമൂലയിലെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുക, വൈദ്യുതി നല്‍കാത്തവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുക, പുളിയംപാറ-കോഴിക്കൊല്ലിയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുക, പുളിയംപാള-കോഴികൊല്ലി റോഡ് നന്നാക്കുക, വനത്തില്‍ നിന്ന് തേന്‍, വിറക് എന്നിവ ശേഖരിക്കുന്നതിന് ആദിവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഇത് കൂടാതെ ഊട്ടി കലക്ടറേറ്റിന് മുന്നിലും കുന്നൂര്‍ ആര്‍.ഡി.ഒ ഓഫിസിന് മുന്നിലും ധര്‍ണ നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  8 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  8 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  8 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  8 days ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  8 days ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  8 days ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  8 days ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  8 days ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  8 days ago