HOME
DETAILS
MAL
കുമളിയില്‍ തെരുവുനായ ആക്രമണം; അഞ്ചുപേരെ കടിച്ചു
backup
September 20 2022 | 04:09 AM
ഇടുക്കി: ഇടുക്കി കുമളിയില്‍ തെരുവുനായ ആക്രമണം. അഞ്ചുപേരെ നായ കടിച്ചു. വലിയ കണ്ടം, ഒന്നാമൈല്‍, രണ്ടാം മൈല്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."