HOME
DETAILS
MAL
പിതാവിന്റെ ക്രൂരമർദ്ദനത്തിൽ ഏഴ് വയസുകാരിക്ക് പരുക്കേറ്റ സംഭവം; കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
backup
July 11 2021 | 17:07 PM
കായംകുളം: പിതാവിന്റെ ക്രൂരമർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റ ഏഴുവയസുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്.
കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേറ്റിരുന്നു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് കുട്ടിയെ സ്കാൻ ചെയ്തതിന് ശേഷം തീരുമാനിക്കും സർജറിയുടെ കാര്യം മെന്ന് ഡോക്ടറന്മാർ പറഞ്ഞതായി ബന്ധുക്കൽ അറിയിച്ചു. അറസ്റ്റ് ചെയ്ത പിതാവ് രാജേഷിനെ . ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. വധശ്രമത്തിനാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."