HOME
DETAILS

സംസം വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മാർഗനിർദേശവുമായി ഹജ്, ഉംറ മന്ത്രാലയം

  
backup
September 07 2023 | 09:09 AM

instructions-to-pilgrims-for-using-zamzam

സംസം വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മാർഗനിർദേശവുമായി ഹജ്, ഉംറ മന്ത്രാലയം

മദീന: ഉംറക്കും തീർത്ഥാടനത്തിനുമായി ഹറമുകളിൽ എത്തുന്ന വിശ്വാസികൾക്ക് മാർഗനിർദേശവുമായി ഹജ്, ഉംറ മന്ത്രാലയം. ഹറമുകളിൽ എത്തുന്ന വിശ്വാസികൾ സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം. അലക്ഷ്യമായി വെള്ളക്കപ്പുകൾ വലിച്ചെറിയരുത്, പ്രായമുള്ളവർക്ക് പരിഗണന നൽകണം തുടങ്ങിയ കാര്യങ്ങളിലാണ് മന്ത്രാലയം നിർദേശം നൽകിയത്.

ഹജ്, ഉംറ മന്ത്രാലയം നൽകിയ പ്രധാന നിർദേശങ്ങൾ ഇവയാണ്:

സംസം വെള്ളം എടുക്കുമ്പോൾ തറയിൽ ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക

പ്രായമായവർക്ക് മുൻഗണന നൽകുക.

തിരക്കുകൂട്ടുന്നത് ഒഴിവാക്കി മറ്റുള്ളവരോട് ബഹുമാനവും പരിഗണനയും കാണിക്കുക

നിശ്ചിത സ്ഥലങ്ങളിൽ നിന്ന് സംസം വെള്ളം കുടിക്കുക

കപ്പുകൾ നിർദേശിച്ച ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക

ഉപയോഗിച്ച കപ്പുകൾ ശേഷം അലസമായി വലിച്ചെറിയാതിരിക്കുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago