HOME
DETAILS

പ്രൊട്ടക്ഷന്‍ ഉത്തരവ് അപ്രായോഗികം; മാനേജര്‍മാര്‍ കോടതിയിലേക്ക്

  
backup
August 25, 2016 | 10:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%85



മലപ്പുറം: ജില്ലാ അടിസ്ഥാനത്തില്‍ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം സംസ്ഥാന തലത്തിലാക്കിയ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇനി മുതല്‍ സംരക്ഷിത അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് അപ്രായോഗികവും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധവും ആയതിനാല്‍ മാനേജര്‍മാര്‍ ഹൈക്കോടതിയില്‍ പോകുവാന്‍ മലപ്പുറത്തു ചേര്‍ന്ന എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. 2016-17 വര്‍ഷം തസ്തിക നിര്‍ണയമില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്ക് അതതു സ്‌കൂളുകളില്‍ ഈ വര്‍ഷം തസ്തിക ഉണ്ടെന്നിരിക്കെ ഈ വര്‍ഷം മറ്റു വിദ്യാലയങ്ങളിലേക്ക് അയച്ച് പ്രശ്‌നം വഷളാക്കുകയാണെന്നും മാനേജര്‍മാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, അനീസ് മാസ്റ്റര്‍ പന്തല്ലൂര്‍, പി.നാരായണന്‍ നമ്പൂതിരി മാറാക്കര, കെ.ടി ചെറിയ മുഹമ്മദ്, കലാം മാസ്റ്റര്‍ ചാത്രതൊടിക, ബിജു മേലാറ്റൂര്‍, റംല താളിപ്പാടം പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago