HOME
DETAILS
MAL
ക്ഷേമപെന്ഷന് വീടുകളിലെത്തി തുടങ്ങി
ADVERTISEMENT
backup
August 25 2016 | 22:08 PM
പട്ടാമ്പി: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷേമപെന്ഷന് വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിന് എം.എല്‍.എ നിര്‍വഹിച്ചു. മുളയന്‍കാവ് വടക്കേ വെളുത്തേടത്ത് ഗോപാലകൃഷ്ണന് നായര്‍ക്ക് പെന്ഷന് നല്‍കിയാണ് പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.പി നൂറുദ്ദീന്‍ അധ്യക്ഷനായി. കെ.പി മുഹമ്മദാലി, ശ്രീജ, വി രമണി, രശ്മി രാജേഷ്, നുസൈബ, അഡ്വ. എം.എം വിനോദ് കുമാര്‍, വി ജനാര്ദ്ദനന് നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
Kerala
• an hour agoകഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Kerala
• an hour agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• an hour agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• 3 hours agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
Kerala
• 3 hours agoതീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 3 hours agoവെടിനിര്‍ത്തല്‍: ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച
International
• 3 hours agoബെവ്കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 3 hours agoഅമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു
Kerala
• 4 hours ago'ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് ജോലി നല്‍കും, ഒറ്റപ്പെടുത്തില്ല' മന്ത്രി കെ.രാജന്
Kerala
• 4 hours agoADVERTISEMENT